സ്വന്തം പാർട്ടി സഖാക്കളെ ആക്രമിച്ചു പരിശീലിക്കുന്ന CPM യുവത്വം
സി.പി.എം. പ്രവർത്തകനെ അക്രമിച്ച സംഭവം: എസ്.എഫ്.ഐ. നേതാവ് അറസ്റ്റിൽ
വടകര: സി.പി.എം. പ്രവർത്തകനെ അക്രമിച്ച കേസിൽ എസ്.എഫ്.ഐ. ഏരിയാ വൈസ് പ്രസിഡന്റും DYFI പ്രാദേശിക നേതാവുമായ കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ അക്ഷയരാജ് അറസ്റ്റിൽ.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സി.പി.എം. പ്രവർത്തകനായ കീഴൽ കുട്ടോത്ത് വലിയപറമ്പത്ത് ഷാജുവിനെയാണ് (43) മേയ് 21-ന് രാത്രി മാരകായുധങ്ങളുമായി മൂന്നംഗ സംഘം അക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പി ജയരാജന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവരും ജയരാജനുമായി അടുപ്പമുള്ളവരുമാണ് ആക്രമിച്ച ആളും അക്രമത്തിൽ പരിക്കേറ്റയാളും .
പാർട്ടിയുടെ പ്രാദേശിക നേതാവ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് വഴിവെച്ചത്.
CPM സൈബർ വിങ്ങിലെ പ്രധാനി കൂടിയായ പ്രതി ''അപരൻറെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാല''ത്തിനായി പ്രവർത്തിക്കുന്നു എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.

അറസ്റ്റിലായ അക്ഷയ്‌രാജ് |

അക്രമത്തിൽ പരിക്കേറ്റ ഷാജു |
പാർട്ടിയുടെ പ്രാദേശിക നേതാവ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് അക്രമമെന്ന് ഷാജു പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഷാജു ഇപ്പോഴും ചികിത്സയിലാണ്.നേരത്തെ ഷാജുവിന്റെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് വഴിവെച്ചത്.
CPM സൈബർ വിങ്ങിലെ പ്രധാനി കൂടിയായ പ്രതി ''അപരൻറെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന കാല''ത്തിനായി പ്രവർത്തിക്കുന്നു എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്.
Comments
Post a Comment